Prithvi Shaw back in Mumbai's T20 squad<br />വിലക്ക് തീരാനിരിക്കെ ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് പൃഥ്വി. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിച്ചുകൊണ്ടാണ് താരത്തിന്റെ മടങ്ങിവരവ്.<br />